Thu. Dec 19th, 2024

Tag: Oath

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ 18 ന് ശേഷം; തിരക്കിട്ട് നടപടികള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.…

നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 78കാരനായ പൗഡേലിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കര്‍കിയാണ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. മുന്‍…

മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി:   നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ്…