Fri. Jan 3rd, 2025

Tag: Notice

എഐ ക്യാമറ: 50 ലക്ഷം നിയമലംഘനങ്ങൾ, നോട്ടീസ് അയക്കൽ നിർത്തി കെല്‍ട്രോണ്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കണമെന്ന നോട്ടീസ് അയക്കൽ നിർത്തി വെച്ച് കെല്‍ട്രോണ്‍. നിയമലംഘനം ഇരട്ടിയായതിനെ തുടർന്നാണ് നോട്ടീസയക്കൽ നിർത്തിയത്. നോട്ടീസ് നിർത്തി…

ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെളളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. നേരത്തെ…

സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ തിരിച്ചടക്കണമെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി…

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; 1700 കോടി അടക്കണം

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക…

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ പൂര്‍ണമല്ലാത്തതിനെ തുടർന്ന് സുപ്രീംകോടതി എസ്ബിഐക്ക് വീണ്ടും നോട്ടീസ് നൽകി. എസ്ബിഐ പ്രസിദ്ധീകരിച്ച രേഖകളിൽ ബോണ്ടുകളുടെ സീരിയൽ നമ്പർ ഇല്ലാത്തത്…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ്…

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ്

ലക്ഷദ്വീപ്: രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിറകെ ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താനയ്ക്ക് നോട്ടീസ്. 20ന് കവരത്തി ജില്ലാ കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, പൊലീസിന് അഭിനന്ദനവുമായി സംഘ്…

കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്‍റെ സെക്രട്ടറിക്ക് നോട്ടീസ്, ഇന്ന്‌ ചോദ്യം ചെയ്യലിന് ഹാജരാകണം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട്…

ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നോട്ടീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോര്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുന്‍…