Sun. Dec 22nd, 2024

Tag: Not Allowed

മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് ഇന്ന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി…

‘മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മോദി മമതയ്ക്ക് അനുമതി നല്‍കിയിരുന്നില്ല’ തന്നിഷ്ടപ്രകാരം പോയതെന്ന് സര്‍ക്കാര്‍ വൃത്തം

ന്യൂഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.…

ഹമാസിന് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കില്ലെന്നും ഇസ്രയേലിനോടുള്ള പ്രതിബദ്ധത തുടരുമെന്നും ബൈഡന്‍

വാഷിംഗ്ടണ്‍: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിനൊപ്പം പലസ്തീന്‍ എന്ന…

ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വിൽപനാനുമതിയില്ല; സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന വിലക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച്…

കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ…

വോ​​ട്ടെണ്ണൽ ദിനത്തിൽ സംസ്​ഥാനത്ത്​ ആഘോഷങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല

തിരുവനന്തപുരം: നിയമസഭ വോ​ട്ടെണ്ണൽ ദിനമായ ​മെയ്​ രണ്ടിന്​ ആഘോഷങ്ങളോ ഒത്തുചേരലുകളോ അനുവദിക്കേണ്ടതില്ലെന്ന്​ ചീഫ്​ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്​ഡൗൺ ഏർപ്പെടുത്താൻ…