നിർഭയ കേസിലെ പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും
ഡൽഹി: നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ നിർഭയ കേസിലെ പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. രണ്ട് പ്രതികൾ ദയാഹർജിയും ഒരു പ്രതി…