Mon. Dec 23rd, 2024

Tag: NIA in Gold Smuggling case

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസ് എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ…

സ്വര്‍ണ്ണക്കടത്തു കേസ് ; സ്വപ്ന സുരേഷടക്കം 21 പ്രതികളുടേയും റിമാന്‍റ് കാലാവധി അടുത്ത മാസം എട്ട് വരെ നീട്ടി.

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം  തീയതി വരെ നീട്ടി. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളുടെ…

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് പിടികൂടി

കൊല്ലം: കൊല്ലത്ത് വിവാഹ തട്ടിപ്പിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് പിടികൂടി. സംഭവം നടന്ന് നാല് ദിവസത്തിനിപ്പുറമാണ് വരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്…

സ്വർണ്ണക്കള്ളക്കടത്ത് കേസ്; സ്വപ്നയുടെ ജാമ്യം തള്ളി

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റസമ്മത മൊഴി…

എന്‍ഐഎ സംഘം ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു. അതിനുശേഷം അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ്…

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും…