Mon. Dec 23rd, 2024

Tag: Neyyattinkara Police

Rajan's Family

പൊലീസിനെതിരെ പരാതി നല്‍കി പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സാമ്പത്തിക സഹായം…

Vasantha and Rajan's Sons

വസന്തയെ അറസ്റ്റ് ചെയ്യണം; നെയ്യാറ്റിന്‍കരയില്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച് അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലനന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. അമ്പിളിയുടെയും- രാജന്‍റെയും ഇളയ മകന്‍ രഞ്ജിത്തും നാട്ടുകാരുടെ ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. കുട്ടികളുടെ സംരക്ഷണത്തിന്…

Vasantha

രാജന്‍റെ മക്കള്‍ക്ക് വസ്തു വിട്ടുനല്‍കില്ലെന്ന് അയല്‍ക്കാരി വസന്ത

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് വസ്തു വിട്ടുനില്‍കില്ലെന്ന് അയല്‍വാസി വസന്ത. നിയമത്തിന്‍റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാമെന്ന് വസന്ത മാധ്യമങ്ങളോട്…

Rajan's Son Ranjith

അച്ഛന് വേണ്ടി 17 വയസ്സുകാരന്‍ കുഴിവെട്ടിയത് മറ്റാരും തയ്യാറാകാത്തതിനാല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യഭീഷണി മുഴക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതകളുടെ മക്കളുടെ ഓരോ വാക്കുകളും വളരെ വേദനയോടെ ആയിരുന്നു കേരളം കേട്ടത്. അച്ഛനും അമ്മയും ഉറങ്ങുന്ന…

Suicide Attempt

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകനാണ് അന്വേഷണ ചുമതല സംഭവത്തില്‍…

Rajan

ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര നെല്ലിമൂട് വെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍  രാജന്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. 70%ത്തോളം പൊള്ളലേറ്റ…