സ്ഫുട്നിക് കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും
ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന. സെൻട്രൽ ഡ്രഗ് ലബോറിറ്ററിയിലാണ് ഇപ്പോൾ…