Wed. Jan 22nd, 2025

Tag: New Delhi

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍.…

ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ

ന്യൂഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിൽ കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെട്രോയുടെ മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം; 53 വ​യ​സു​കാ​രിയുടെ വലതുകൈ അറ്റു

ന്യൂഡൽഹി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു. വെള്ളിയാഴ്ച…

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ അപകടം സംവിധാനങ്ങളുടെ കൂട്ടായ പരാജയം; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ മുങ്ങി മരണം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും…

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം…

ശരീരഭാരം കുറയുന്നു; കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

  ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യ നയ കേസില്‍ അറസ്റ്റിലായതിന്…

ഡൽഹിയിൽ സ്വകാര്യ ഓഫീസുകളിൽ വർക്ക് ​ഫ്രം ഹോം

ന്യൂഡൽഹി: കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ. സ്വകാര്യ ഓഫീസുകൾ പൂർണമായും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. വർക്ക് ഫ്രം ഹോം…

കൊതുകുതിരിയിൽ നിന്ന് തീപടർന്നു; ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിക്കാനിടയായ സംഭവത്തിൽ തീപടർന്നത് കൊതുകുതിരിയിൽ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചതെന്നും മുറിയിൽ കുടുങ്ങിയതിനെ തുടർന്ന്…