Mon. Nov 25th, 2024

Tag: Narendra modi

പ്രശസ്തരായ ലോക നേതാക്കളിൽ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്

ദില്ലി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ്…

തമിഴ്നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ ഗവണ്മെന്‍റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്‍റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും.…

മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് മോദി

മണിപ്പൂർ: തന്‍റെ മണിപ്പൂർ സന്ദർശന വേളയിൽ മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചാണ് പ്രധാനമന്ത്രി വാദ്യോപകരണങ്ങൾ വായിച്ചത്. മണിപ്പൂരിന്‍റെ…

നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്

ഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കുതിച്ചുയര്‍ന്ന പെട്രോള്‍ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റുകള്‍ക്ക് പ്രമേയമാകുന്നത്. പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന്…

നരേന്ദ്ര മോദിക്ക് ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതി

ഭൂട്ടാൻ: ഭൂട്ടാൻ സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന്‍റെ ദേശീയദിനത്തിലാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല്‍ വാങ്ചുക്ക് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്. ഉപാധികളില്ലാത്ത…

ആരാധ്യരായ ഇരുപത് വ്യക്തികളില്‍ പ്രധാനമന്ത്രി മോദി എട്ടാംസ്ഥാനത്ത്

ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ്…

നരേന്ദ്രമോദിയുടെ വാരാണസി സന്ദർശനത്തെ പരിഹസിച്ച്​ അഖിലേഷ്​ യാദവ്​

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദർശനത്തെ പരിഹസിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. ​കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്​ഘാടനവുമായി ബന്ധപ്പെട്ടാണ്​ മോദിയുടെ രണ്ടുദിവസത്തെ വാരാണസി…

പ്രധാനമന്ത്രി കുറ്റകാരനെന്ന് സമ്മതിച്ചുവെന്ന് രാഹുൽ

ഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയപ്പെടുന്നുവെന്നും തെറ്റ് ചെയ്തതു കൊണ്ടാണ് കേന്ദ്രം ചർച്ചകളിൽ…

വിദേശത്ത്‌ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും നിരീക്ഷണം കർശനമാക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതവേണമെന്ന്‌ പ്രധാനമന്ത്രി. മുൻകരുതൽ നടപടികൾ ശക്തമാക്കണം. കോവിഡ്‌ പ്രതിരോധവും വാക്‌സിനേഷൻ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല…

കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് മോദി

ഗ്ലാസ്ഗ്ലോ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം…