ഹൈഡ്രോക്സി ക്ലോറോക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്വാദം മുറുകുന്നു
വാഷിംഗ്ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ്…