24 C
Kochi
Saturday, November 27, 2021
Home Tags Muslim

Tag: Muslim

‘മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകുന്നില്ല’, പ്രചാരണം തെറ്റ്,വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളണം: എംഎ ബേബി

തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിരെ നില്ക്കുന്നവരാണെന്നും കേരളത്തിലെ എൽഡിഎഫ് ഗവണ്മന്റ് ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും എംഎ...

ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാൻ..

#ദിനസരികള്‍ 989 ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്.വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍ പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി. രണ്ടോ മൂന്നോ ആളുകളേ അവിടെയുള്ളു. “പോക്കറിക്കാ.. ചായ..” ഞാന്‍ പറഞ്ഞു. “ഓ... ങ്ങളിരിക്ക്...” അദ്ദേഹം ഉപചാരം പറഞ്ഞു. ഞാനിരുന്നു. ഡെസ്കിന്റെ...

ഇസ്ലാമിക വിശ്വാസത്തില്‍ കലിമയുടെ പ്രഥമസ്ഥാനമെന്താണെന്ന് മനസ്സിലാക്കുന്നുവെന്ന് ശശി തരൂര്‍

മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 9

#ദിനസരികള്‍ 983 മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക്, പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട് ഒരു മത്സരിക്കാതെ തന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയുമുണ്ടായി.അവശേഷിച്ചവരാകട്ടെ കര്‍ഷകരോ കൂലിപ്പണിക്കാരോ തൊഴിലാളികളോ ഒക്കെ ആയിരുന്നു. അവര്‍ക്ക് കൊള്ളാവുന്ന ഒരു...

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല; ഉറപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ:   ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച മുസ്ലീം സമുദായങ്ങള്‍ക്കാണ് ഈ ഉറപ്പ് നല്‍കിയത്. പൗരത്വ നിയമഭേദഗതി, പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് സന്ദര്‍ശനം.തടങ്കല്‍ പാളയം സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട...

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 3

##ദിനസരികൾ 977 മുസ്ലീങ്ങളെ പൂര്‍ണമായും വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലുമുണ്ടായിരുന്നു. 1946 ല്‍ പാകിസ്താന്റെ ഭാഗമായി മാറുവാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ പോലും ലീഗിനു വേണ്ടി വോട്ടു ചെയ്ത് അദ്ദേഹം മറന്നില്ല.രണ്ടു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടും അദ്ദേഹത്തില്‍ നിന്നും ഈ സംശയം മാറുകയുണ്ടായില്ല. ജനുവരി 1948...