Sat. Jan 18th, 2025

Tag: Muslim league

സംഭാലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞു

  ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. സംഭാലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ…

മുനമ്പം വഖഫ് ഭൂമി: ബിഷപ് ഹൗസില്‍ മുസ്‌ലിം ലീഗ്-മെത്രാന്‍ സമിതി കൂടിക്കാഴ്ച

  കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിനായി മുസ്ലിം ലീഗ് നേതാക്കള്‍ ലത്തീന്‍ കത്തോലിക്ക സഭ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്…

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്; എംവി ഗോവിന്ദന്‍

  തിരുവനന്തപുരം: സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും…

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  കൊച്ചി: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം,…

സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനും, ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തും; കെടി ജലീല്‍

  മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ. ‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്.…

മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

  മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ്…

‘മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’; ഉമർ ഫൈസി മുക്കത്തോട് കെ എം ഷാജി

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും…

സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ, വീണ വിജയന്‍ ജയിലിലാകും; കെഎം ഷാജി

    കാസര്‍ഗോഡ്: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മുകാര്‍ ചെവിയില്‍ നുള്ളിക്കോ…

കെ കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം; മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

ന്യൂമാഹി: വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി…

കോൺഗ്രസ് പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നത്; നരേന്ദ്ര മോദി

ലഖ്‌നൗ: കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മീഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഉത്തര്‍…