Sun. Jan 19th, 2025

Tag: Murder

കിരണിൻ്റെ മൊഴി വിശ്വാസത്തിലെടുത്തില്ല; കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്

ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വിനായരെ (മാളു–24) ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്. തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും…

വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന് യുവതിയുടെ പിതാവും സഹോദരനും

കൊല്ലം: കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയെന്നും അതിനു…

cctv footage of chemmanthoor murder out

പുനലൂരിൽ യുവാവിനെ വെട്ടിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ

  കൊല്ലം: പുനലൂരിൽ ചെമ്മന്തൂരിൽ  യുവാവിനെ വെട്ടിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഏഴരയോട്  കൂടി നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ്  മുറുക്കൻകോവിൽ സ്വദേശി…

വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

മലപ്പുറം:   വളാഞ്ചേരിയിൽ 21കാരിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അൻവറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ…

ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകം: മുന്‍ പോലീസുകാരന്‍ കുറ്റക്കാരനെന്ന് കോടതി

വാഷിംഗ്ടണ്‍:   അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ യു എസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി. ഇയാള്‍ക്കെതിരെ ചുമത്തിയ മൂന്ന്…

മൻസൂർ വധം: പ്രതിയുടെ മരണം കൊലപാതകമെന്ന് സൂചന

കണ്ണൂര്‍: പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത്​…

മൻസൂർ വധം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ ഇള​ങ്കോ​ ഡിവൈഎസ്​പി…

കൂത്തുപറമ്പ് കൊലപാതകം; ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ…

കണ്ണൂരിലെ കൊലപാതകം; അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻ്റെ സഹോദരനെയെന്ന് കസ്റ്റഡിയിലുള്ള പ്രതി

കണ്ണൂർ: കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും…

ഈ ഭീകരത മാപ്പര്‍ഹിക്കാത്തത്; മുനവ്വര്‍ അലി തങ്ങള്‍

മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭീകരത മാപ്പര്‍ഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്…