Wed. Dec 18th, 2024

Tag: Murder

ഗുജറാത്ത്: മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യയെ വധിച്ച കേസിൽ 12 പേർ കുറ്റക്കാരെന്നു സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതിന് 12 പേരെ സുപ്രീം കോടതി ശിക്ഷിച്ചുവെന്നു പി.ടി.ഐ.റിപ്പോർട്ടു ചെയ്തു. 2003 ൽ ആണ് സംഭവം നടന്നത്. വിചാരണക്കോടതി…

പതിനാറു വയസ്സുകാരിയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറിൽ കണ്ടെത്തി

തിരുവനന്തപുരം:   തിരുവനന്തപുരം നെടുമങ്ങാട് ഉപയോഗശൂന്യമായ കിണറിൽ പതിനാറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരന്തര ആർ.സി. പള്ളിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയായ മഞ്ജുവിനെയും (39)…

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഫരീദാബാദ്:   ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഡല്‍ഹിയ്ക്ക് സമീപം ഇന്നു രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫരീദാബാദ് സെക്ടര്‍ 9 ലെ…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം

മേട്ടുപ്പാളയം:   ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം…

വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം

ഹൂസ്റ്റൺ:   മൂന്നു വയസ്സുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിന് യു.എസ്സില്‍ ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.…

അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

ഇടുക്കി:     മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും…

ഗുജറാത്ത്: ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ സവർണ്ണർ കൊലപ്പെടുത്തി

രാജ്കോട്ട്:   പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാത്തിരുന്ന ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (ഗ്രാമമുഖ്യൻ) സവർണ്ണ ജാതിക്കാരായ ക്ഷത്രിയ സമുദായത്തിലുള്ള ഒരു കൂട്ടം ആളുകൾ കൊലപ്പെടുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ്…

വാറംഗലിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നു

വാറംഗൽ:   തെലങ്കാനയിലെ വാറംഗൽ ജില്ലയിലെ ഹനംകോണ്ടയിൽ, ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന് 25കാരനായ ഒരാളെ പോലീസ് അറസ്റ്റുചെയ്തെന്ന് ന്യൂസ് ഏജൻസിയായ…

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്: രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ…

കെവിൻ കൊലപാതകം: രണ്ടാം ഘട്ട വിസ്താരം ഇന്ന്

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം ഘട്ട വിസ്താരം ഇന്നു തുടങ്ങും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിർണ്ണായകസാക്ഷികൾ…