Fri. Sep 20th, 2024

Tag: Mundakkai

വയനാടിന് കൈതാങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കി ചിരഞ്ജീവിയും രാം ചരണും

  ഹൈദരാബാദ്: വയനാട് ഉരുള്‍പൊട്ടലിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കി തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകന്‍ കൂടിയായ രാം…

യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

  കൊച്ചി: യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരകളായി…

‘കേരളം ഒരുപാട് സ്‌നേഹം തന്നിട്ടുണ്ട്’; വയനാടിനായി 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

  ഹൈദരാബാദ്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നടന്‍ സംഭാവന നല്‍കി. വയനാട്ടില്‍…

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു; മുഹമ്മദ് റിയാസ്

  കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭക്ഷണം കൊടുക്കുന്നതിന്റെ പേരില്‍ ചിലര്‍…

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണം: സുരേഷ് ഗോപി

  കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍…

‘അവാര്‍ഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ല, എല്ലാവരും വയനാടിനെ സഹായിക്കണം’; ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി

  ഹൈദരാബാദ്: ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നന്‍പകല്‍ നേരത്ത് മയക്കം…

വയനാട് ഉരുള്‍പൊട്ടല്‍; മരണം 355, കണ്ടെത്താനുള്ളത് 206 പേരെ

  വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 355 ആയി. ഇനിയും 206 പേരെ കണ്ടെത്താനുണ്ട്. 205 മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്നും ലഭിച്ചു. 171 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 219…

ഉരുള്‍പൊട്ടല്‍: ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചില്‍ ആരംഭിച്ചു

  മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിര്‍ണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്,…

സര്‍ക്കാര്‍ നിര്‍ദേശം; മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടി

  കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്ന നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര അടച്ചുപൂട്ടി.…

ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി പോലീസ്

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ച് മേപ്പാടി പോലീസ്. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന…