Thu. Dec 19th, 2024

Tag: Monsoon

 കാലവർഷം മെയ് 28-ന് കേരളത്തിലെത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ എത്തുമെന്ന് പ്രവചനം.  മെയ് 28-ന് മണ്‍സൂണ്‍ മഴ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.…

ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:   സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ് ജില്ലകളിലാണ്…

സംസ്ഥാനത്ത് വെള്ളി ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി,ശനി ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് മഴ പെയ്യാന്‍ സാധ്യതകോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍…

ഉത്തർപ്രദേശിൽ കനത്ത മഴ; കാറ്റിലും മഴയിലും മരണം 25 

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേർ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.  പരിക്കേറ്റവർക്ക് ഉടൻ…

കേരളത്തില്‍ അഞ്ച് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റും ശക്തമാവും. 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും…

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. ജലദോഷ പനി മുതൽ കൊതുകുകൾ വഴി പകരുന്ന മാരക രോഗങ്ങൾക്ക് വരെ ഈ സമയത്ത് സാധ്യതകളുണ്ട്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ…