Thu. Jan 9th, 2025

Tag: Modi

വിമര്‍ശനവുമായി ഡി രാജ; മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം…

തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് നല്ല നേട്ടം പ്രതീക്ഷിക്കുന്നതായി മോദി; സീറ്റുകളുടെ എണ്ണം കൂടുന്നത് പ്രധാനം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ  ചേർന്ന കോർ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പരാമർശം.…

കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ മലയാളികള്‍; പോ മോനെ മോദി; ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്

കോഴിക്കോട്: കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കി മലയാളികള്‍. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ്, രാജ്യാന്തര  ക്രൂസ് ടെർമിനൽ തുടങ്ങിയവ രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ്…

സുരേന്ദ്രനെതിരെ മോദിയെ കണ്ട് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നത്തിന്…

ദശകോടികള്‍ കൊള്ളയടിച്ച് കടന്നുകളഞ്ഞ 28 ദേശഭക്തര്‍; മോദിയോട് ആനന്ദ് പട്‌വര്‍ദ്ധന്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യത്ത് നിന്ന് ദശകോടികള്‍ കട്ട് കടന്നുകളഞ്ഞ വ്യവസായ പ്രമുഖകരുടെ പേരുകള്‍ നിരത്തിയാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ കേന്ദ്രത്തിനെതിരെ…

ബ്രിട്ടീഷുകാര്‍ പിടിച്ചുനിന്നിട്ടില്ല ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പിന്നെയാണോ മോദി: രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിറച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാര്‍…

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യു ഡൽഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി…

മോദിയ്ക്ക് പുതിയ പേര് നിര്‍ദ്ദേശിച്ച് രാഹുല്‍; രാജ്യത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് വില്‍ക്കുന്നയാളെ എന്ത് വിളിക്കും

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ സമര ജീവികളാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രോണി ജീവി…

മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ പേരില്‍ ബിജെപി നടത്തുന്ന വേര്‍തിരിവിനെതിരെയും…