Mon. May 6th, 2024

Tag: Minister Muhammad Riyas

പൊന്നാനി-തവനൂർ ദേശീയപാത: ടാറിങ് വൈകിയതിന് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം

പൊ​ന്നാ​നി: പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് വൈ​കു​ന്ന​തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ൾ…

ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ്ണ വാക്‌സിനേഷന് തുടക്കം

വൈത്തിരി: കൊവിഡ്‌ വ്യാപനത്തിൽ പകച്ച്‌ നിൽക്കുന്ന ടൂറിസം മേഖലക്ക്‌ പ്രതീക്ഷ പകർന്ന്‌ സമ്പൂർണ വാക്സിനേഷന് തുടക്കം. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ…

ഉത്തരവാദിത്ത ടൂറിസം: ബേപ്പൂരിന് അനുമതി

ഫറോക്ക്: ബേപ്പൂരിനെ രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് സർക്കാർ അനുമതി. മണ്ഡലത്തിലെ വിനോദ കേന്ദ്രങ്ങൾ, ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ടൂറിസം…

കാസർകോടിൻറെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ലിറ്റിൽ ഇന്ത്യ

ബേക്കൽ: കാസർകോടിൻറെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം…

കെഎസ്‌ആർടിസി ബസ്‌ ടെർമിനലിന്‌ പുതുജീവൻ

കോഴിക്കോട്:   അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌  കെഎസ്ആർടിസി  ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം പുതുപാതയിലേക്ക്‌.വാണിജ്യ സമുച്ചയ നടത്തിപ്പിന്‌ സ്വകാര്യ കമ്പനിയുമായി ടെൻഡറായി. ആലിഫ്  ബിൽഡേഴ്‌സ്  എന്ന കമ്പനിക്കാണ്‌ …

കടലുണ്ടി റെയിൽ മേൽപാലം: പുതിയ സർവേ ഉടൻ

ഫറോക്ക്: കടലുണ്ടി റെയിൽ മേൽപ്പാലം നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ സർവേ നടത്തും. നേരത്തെയുള്ള സർവേ പ്രകാരം നിരവധി കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിനൊപ്പം പാലം…

ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷൻ

കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ…

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം…