Sat. Jan 18th, 2025

Tag: Maoist

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  ബെംഗളൂരു: കര്‍ണാടകയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതാംബിലു വനമേഖലയില്‍ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. 2016 ല്‍ നിലമ്പൂര്‍…

ജയിൽ മോചനത്തിന് മാസങ്ങൾ മാത്രം; പ്രതിചേര്‍ക്കാത്ത കേസില്‍ രൂപേഷിനെ കുടുക്കാന്‍ പോലീസ്

നിലവില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്ന കേസില്‍ യാതൊരുവിധ അന്വേഷണമോ പരാമര്‍ശമോ പോലീസ് ഇത്രയും കാലം നടത്തിയിട്ടില്ല ഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂര്‍…

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനെതിരെ പ്രതികാര നടപടി

  കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനൂപിനെതിരെ ജയില്‍ അധികൃതരുടെ പ്രതികാര നടപടി. ആഴ്ചയില്‍ രണ്ട് തവണ ജയിലിലെ…

പൂര്‍ണ നഗ്‌നനാക്കി ദേഹ പരിശോധന; മാവോയിസ്റ്റ് തടവുകാരന്‍ നിരാഹാര സമരത്തില്‍

യഥാര്‍ത്ഥത്തില്‍ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വ്യക്തിപരമായി ഒരാളെ എത്രത്തോളം മാനസികമായി പീഡിപ്പിക്കാന്‍ കഴിയുമോ അത്തരത്തില്‍ പീഡിപ്പിക്കാന്‍ വേണ്ടിയാണ് ശൂര്‍ വിയ്യൂര്‍ അതീവ…

books are denied to inmates of viyyur high-security prison

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാര്‍ക്ക് പുസ്തകങ്ങള്‍ നിഷേധിക്കുന്നു

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വഴി പുസ്തകങ്ങള്‍ അയച്ചാല്‍ വെല്‍ഫെയര്‍ ഓഫീസറോ ജയില്‍ അധികൃതരോ അത് തടവുകാര്‍ക്ക് കൊടുക്കാറില്ല യിലിനുള്ളില്‍ സമയബോധം നഷ്ടമാകും. കാരണം അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താന്‍…

മഹാരാഷ്ട്രയിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ 36 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെലങ്കാനയിൽ നിന്ന് ഗഡ്ചിറോളിയിലേക്ക്…

ജി​ എ​ൻ സാ​യി​ബാ​ബ ജയിലിൽ നിന്നിറങ്ങി

മും​ബൈ: മാ​വോ​വാ​ദി ബ​ന്ധവുമായി ബ​ന്ധപ്പെട്ട കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ ജി​എ​ൻ സാ​യി​ബാ​ബ നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. വിധി വന്ന് രണ്ടുദിവസത്തിന്…

maoist presence in kannur kottiyoor uniformed armed men & women including

കണ്ണൂരിൽ മാവോവാദി സാന്നിധ്യം

കണ്ണൂർ: കൊട്ടിയൂരിൽ മാവോവാദി സംഘമെത്തി. കൂനംപള്ള കോളനിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന യൂണിഫോം ധരിച്ച ആയുധധാരികളായ സംഘമെത്തിയത്. ഇന്നലെ രാത്രി എട്ടു മണിയോടെ കൂനംപള്ള…

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴില്‍ അവസരവും സ്റ്റൈപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

വയനാട്: വയനാട്ടില്‍ കഴിഞ്ഞമാസം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തു.…

മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം

കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ…