Mon. Dec 23rd, 2024

Tag: Mansoor Murder

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വാഹനങ്ങള്‍ വീട്ടില്‍ കത്തിയ നിലയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്താം പ്രതി പി പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും…

മൻസൂർ വധം: റിമാൻഡിൽ കഴിയുന്നവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാനൂർ: യൂത്ത്‍ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (21)  കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ 8 പ്രതികളെയും  ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം…

മൻസൂർ വധം: പ്രധാന പ്രതികളെ സിപിഎം ഒളിപ്പിക്കുന്നുവെന്ന് കെ പി എ മജീദ്

മലപ്പുറം: മൻസൂർ വധക്കേസിലെ പ്രധാന പ്രതികളെ സിപിഎം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. സിപിഎം പറയുന്ന…

മൻസൂർ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്

പാ​നൂ​ർ: മു​ക്കി​ൽ​പീ​ടി​ക​യി​ൽ തിര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യുഡിഎ​ഫാ​ണെ​ന്ന് എ​ൽഡിഎ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം…

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം: എം വി ജയരാജന്‍

പാനൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന്…

മൻസൂർ കൊലക്കേസ്: ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച്; ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറും…

മൻസൂർ വധം: പ്രതിയുടെ മരണം കൊലപാതകമെന്ന് സൂചന

കണ്ണൂര്‍: പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത്​…

മൻസൂർ വധം: ഏത്​ സംഘം അന്വേഷിച്ചാലും സഹോദരന്​ നീതി കിട്ടണമെന്ന്​ മുഹ്​സിൻ

പാനൂർ​: മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരണവുമായി സഹോദരൻ മുഹ്​സിൻ. മൻസൂറിനെ വെട്ടിയത്​ ശ്രീരാഗോ നിജിനോ ആണെന്നും ഏത്​ സംഘം അന്വേഷിച്ചാലും സഹോദരന്​ നീതി…

മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത

കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹത. രതീഷിന്‍റെ ശരീരത്തിൽ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. വടകര റൂറൽ എസ്പി എ ശ്രീനിവാസ് മ്യതദേഹം കണ്ടത്തിയ സ്ഥലത്ത്…

മൻസൂർ വധം: ഗൂഢാലോചന വാട്​സ്​ആപ്​​ വഴി

ക​ണ്ണൂ​ർ: ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചു. അ​റ​സ്​​റ്റി​ലാ​യ ഷി​നോ​സി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ല്‍ നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​ത്തി​രി​വാ​കു​ന്ന…