Mon. Dec 23rd, 2024

Tag: Mamata Banarjee

കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ് 2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം…

നന്ദിഗ്രാമിലെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍…

‘Scam’: Opposition Leaders Slam ‘Differential Pricing’ for Vaccine

‘അഴിമതി’: വ്യത്യസ്ത വാക്സിൻ നിരക്കിനെതിരെ പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ…

വിരട്ടാൻ നോക്കേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത; ബംഗാളിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ നാലാംഘട്ട വോട്ടെടുപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. അഞ്ചു ജില്ലകളിലെ നാൽപ്പത്തിനാലു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഹൂഗ്ളി,…

അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത; ബിജെപിക്ക് രസഗുള കിട്ടും

കൊൽക്കത്ത: അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമിൽ. മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ്…

സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്.…

ആളില്ലാതെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്ക്ക്; ബിജെപി തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റാലി റദ്ദായിപ്പോയതിൻ്റെ ചൊരുക്കാണ് അമിത് ഷായ്‌ക്കെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിൻ്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടിഎംസി…

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി: മമത ബാനര്‍ജി

ബംഗാൾ: മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരുക്കേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പ്രതികരണം. ആശുപത്രിവിട്ട് രണ്ട് ദിവസത്തിനകം…

ബംഗാളില്‍ മമത ബാനര്‍ജിയുടെ റോഡ് ഷോ തുടങ്ങി; മമതയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ റോഡ് ഷോ തുടങ്ങി. വീല്‍ചെയറില്‍ ഇരുന്നാണ് മമത കൊല്‍ക്കത്തയിലെ റോഡ് ഷോയില്‍ പങ്കെടുക്കുക. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മമത പൊതുവേദിയില്‍…

BJP leader Vijaya Rahatkar mocking Mamata Banerjee

ആശുപത്രി കിടക്കയിലും മമതയെ പരിഹസിച്ച് ബിജെപി 

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് മുന്‍ മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വിജയ രഹാത്കര്‍. ട്വിറ്ററില്‍…