Wed. Dec 18th, 2024

Tag: Malayalam Movie

‘ഇതെന്റെ കഥയാണ്, ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ല’; ഷാരിസ് മുഹമ്മദ്

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ തന്റേതാണെന്നുള്ള തെളിവുകൾ നിരത്തി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. താൻ പറയുന്നത് കള്ളമാണെന്ന് ആരൊക്കെ പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ല…

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് സിനിമയുടെ റിലീസ് മുടക്കി; ടൊവിനോയ്ക്കെതിരെ സംവിധായകൻ

നടൻ ടൊവിനൊ തോമസിനെതിരെ ആരോപണവുമായി ‘വഴക്ക്’ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ. ‘വഴക്ക്’ സിനിമ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടൊവിനോ സിനിമയുടെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ ഫേസ്ബുക്കിൽ…

Fahadh's Aavesham

‘ആവേശം’ സിനിമയിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനം

മലയാള ചിത്രം ആവേശത്തിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയായ എക്‌സിൽ പ്രതിഷേധം. ചിത്രത്തിന്റെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം…

‘ബറോസ്’ ഈ വര്‍ഷം റിലീസിനെത്തും

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബറോസ് ആ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ…

ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനത്തില്‍ ‘ ജോണ്‍’ തീയേറ്ററുകളിലെത്തുന്നു

സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മെയ് 31 ന് പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍ ‘ തീയേറ്ററിലെത്തും. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ശ്രീ…

ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക.…

ആറാട്ടിന്‍റെ തീം സോംഗ് പുറത്തെത്തി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആറാട്ടിന്‍റെ തീം സോംഗ് പുറത്തെത്തി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും…

കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടു

നടി കാവേരി സംവിധിയാകയാകുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍…

മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലേക്ക്

കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകൾ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വമാണ്. മാർച്ച് മൂന്നിന്…