Mon. Dec 23rd, 2024

Tag: Madhyapradesh

കമല്‍ മൗലാ മസ്ജിദില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന് ഹിന്ദു നേതാവ്; എതിര്‍ത്ത് മുസ്ലിം വിഭാഗം

  ഭോപ്പാല്‍: മധ്യപ്രദേശിലെ ധാറിലെ ഭോജ്ശാല-കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദു നേതാവ്. എന്നാല്‍…

പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക്; കരീന കപൂറിന് കോടതി നോട്ടീസ്

തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂറിന് കോടതിയുടെ നോട്ടീസ്. നടി എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി…

തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു. ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളിങ് നടക്കുക.…

ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മധ്യപ്രദേശ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് അക്ഷയ്…

മധ്യപ്രദേശില്‍ കോൺഗ്രസ് മേയർ ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മോഹൻ…

കുറ്റവാളികൾക്ക് പുരോഹിതന്മാരാകാൻ പരിശീലനം നൽകി സെൻട്രൽ ജയിൽ

ഭോപ്പാൽ: ജയിലിൽ കഴിയുന്ന തടവുകാർ കമ്പ്യൂട്ടർ പഠിക്കുന്നതും, ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമകളും ബിരുദങ്ങളും നേടുന്നതും ഒന്നും ഒരു പുതിയ കാര്യമല്ല. എന്നാൽ, അവർ പുരോഹിതന്മാരാകാൻ പരിശീലനം…

പെണ്‍കുട്ടിയേയും സ്ത്രീയേയും ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ച് പീഡിപ്പിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയും സ്ത്രീയേയുമാണ്…

മധ്യപ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഒമ്പത് തൊഴിലാളികള്‍ അകപ്പെട്ടു. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തുരങ്കമാണ് തകര്‍ന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി.…

മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ…

ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പ്; ആദ്യ മത്സരത്തിൽ മധ്യപ്രദേശിന് ജയം

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ മധ്യപ്രദേശിന് ജയം. ഗ്രൂപ്പ് ജിയിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് മധ്യപ്രദേശ് വിജയികളായത്.…