28 C
Kochi
Monday, September 20, 2021
Home Tags M P Veerendra Kumar

Tag: M P Veerendra Kumar

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; അഞ്ച് കോടി അനുവദിച്ച് ബജറ്റ്

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപയും മാറ്റിവച്ചു.

അന്തരിച്ച മുൻ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും 

വയനാട്: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ അന്ത്യസംസ്കാര ചടങ്ങുകൾ കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിനാൽ പൊതു ദര്‍ശനമുണ്ടാകില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്ന...