Wed. Dec 18th, 2024

Tag: Loksabha Election

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ഇന്ത്യ മുന്നണി; ചരടുവലികളുമായി ജെഡിയുവും ടിഡിപിയും

  ന്യൂഡല്‍ഹി: 18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കായി ചരടുവലികള്‍ ആരംഭിച്ച് എന്‍ഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കര്‍ പദവി തങ്ങള്‍ക്ക് നല്‍കണമെന്ന് ജെഡിയുവും ടിഡിപിയും…

Burqa-wearing voters should be verified: BJP

ബുർഖ ധരിച്ച വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണം: ബിജെപി

ന്യൂഡൽഹി: ബുർഖയും മാസ്കും ധരിച്ച് വരുന്ന വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകി ഡൽഹി ബിജെപി. മെയ് 25ന് വോട്ടെടുപ്പ് നടക്കു​മ്പോൾ…

South India will wear saffron; Kerala is on the wishlist: PM Narendra Modi

തെക്കേയിന്ത്യയും കാവിയണിയും, കേരളം പ്രതീക്ഷയുടെ പട്ടികയിൽ: പ്രധാനമന്ത്രി

ഡൽഹി: തെക്കേയിന്ത്യയും കാവിയണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും പറഞ്ഞു. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ട്…

"Black flags to be shown at Narendra Modi's rallies in Punjab: Farmers' organizations

പ്രധാനമന്ത്രിയുടെ റാലികളിൽ കരിങ്കൊടി കാണിക്കും: കർ‌ഷക സംഘടനകൾ‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. ലുധിയാന ജില്ലയിൽ സംഘടിപ്പിച്ച കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം.…

അപര സ്ഥാനാർത്ഥികളെ വിലക്കണം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. അപര സ്ഥാനാർത്ഥികളെ വിലക്കാനാകില്ലെന്നും ഒരേ പേരുള്ളവരോട് മത്സരിക്കരുതെന്ന് പറയുന്നതെങ്ങനെയെന്നും സുപ്രീം കോടതി ചോദിച്ചു. രക്ഷിതാക്കൾ കുട്ടികൾക്ക്…

രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലം പരിശോധിക്കാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ്…

നേതാജിയും ഐഐസിയും; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

ഇന്ത്യയിലെ ആദ്യ അനൗദ്യോദിക സര്‍ക്കാര്‍ പക്ഷേ, ആസാദ് ഹിന്ദ് സര്‍ക്കാരല്ല. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ സ്ഥാപിതമായ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി…

‘ബീഫ് കഴിക്കാറില്ല, ഞാൻ അഭിമാനമുള്ള ഹിന്ദുവാണ്’: കങ്കണ റണൗട്ട്

മുംബൈ: താൻ ബീഫ് കഴിക്കാറില്ലെന്നും അഭിമാനമുള്ള ഹിന്ദുവാണെന്നും നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നുവെന്ന് കങ്കണ നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍…

കോൺഗ്രസ് പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നത്; നരേന്ദ്ര മോദി

ലഖ്‌നൗ: കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മീഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഉത്തര്‍…

പുതിയ വോട്ടിംഗ് മെഷീനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ്…