Mon. Dec 23rd, 2024

Tag: Lokayuktha

lokayuktha

കർണ്ണാടകയിൽ ലോകായുക്തയുടെ റെയ്‌ഡ്‌

കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്തയുടെ റെയ്‌ഡ്‌.ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്ന…

ആക്ഷേപങ്ങൾക്ക് ലോകായുക്ത വിശദീകരണക്കുറിപ്പിറക്കുന്നത് ചരിത്രത്തിലാദ്യം

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന കേസിൽ ഉയർന്നു വന്ന ആക്ഷേപങ്ങളിൽ വിശദീകരണക്കുറിപ്പിറക്കി ലോകായുക്ത. കേസിലെ ഭിന്ന വിധി, ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തത്, പരാതിക്കാരനെതിരായ പേപ്പട്ടി പരാമർശം തുടങ്ങിയ…

‘പേപ്പട്ടി’ പരാമർശം; ലോകായുക്ത മാപ്പ് പറയണമെന്ന് വി ഡി സതീശൻ

ദുരിതാശ്വാസ നിധി ദുരുപയോഗ കേസിലെ ഹർജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്തയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍ എസ്…

സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസുകള്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ഉണ്ടാകില്ല

1. സ്വര്‍ണ്ണം, ഡോളര്‍ക്കടത്ത് കേസുകള്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി 2. പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ് 3. വീണ്ടും കൊവിഡ് കണക്കുകളില്‍ വര്‍ധന 4.മുഖ്യമന്ത്രിയുടെ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. കേസ് ഫുള്‍ ബെഞ്ച് തന്നെ പരിഗണിക്കും.…

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; റിവ്യൂ ഹര്‍ജി നാളത്തേക്ക് മാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ പരാതിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ 12 മണിക്ക് റിവ്യൂ ഹര്‍ജി പരിഗണിക്കും.…

മുഖ്യമന്ത്രിക്ക് താത്ക്കാലിക ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, മൂന്നംഗ ബെഞ്ചിന് വിട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലെവഴിച്ചെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി ലോകായുക്തയുട മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ്…

മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി…

ജലീല്‍ കേസില്‍ ലോകായുക്തയ്‌ക്കെതിരെ എന്‍ കെ അബ്ദുള്‍ അസീസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചന ആരോപിച്ച് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയില്‍…

കെ ടി ജലീലിന് എതിരെ നടന്നത് ഏകപക്ഷീയമായ അന്വേഷണം; ലോകായുക്തയ്ക്ക് എതിരെ ഐഎന്‍എല്‍

തിരുവനന്തപുരം: കെ ടി ജലീലിൻ്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ലോകായുക്തയുടെ നിലപാട് ഏകപക്ഷീയമാണ്. ജസ്റ്റിസ്…