Sat. Jan 11th, 2025

Tag: Lockdown

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതിനാൽ  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താൻ ഒരുങ്ങുകയാണ് ന്യൂസിലൻഡ്. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ എന്നിവയെല്ലാം…

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി…

ട്രെയിനിൽ കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ…

രാജ്യത്ത് ഇന്ന് മുതൽ ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നു 

ന്യൂ ഡല്‍ഹി: മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ…

ലോക്ക് ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: കോവിഡ് 19നെതിരെ വാക്‌സിന്‍  വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും…

മാലിദ്വീപില്‍ നിന്നുള്ള രണ്ടാം കപ്പല്‍ ചൊവ്വാഴ്ച കേരളത്തിലേക്ക്

കൊച്ചി: മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ കപ്പൽ  ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊച്ചി തുറമുഖത്തെത്തും. ഇന്ത്യൻ നാവിക സേനയുടെ മഗർ എന്ന കപ്പലിലാണ് ആളുകളെ ഇത്തവണ നാട്ടിലെത്തിക്കുന്നത്.  മുന്നൂറോളം യാത്രക്കാരുമായി എത്തുന്ന…

ലോക്ക്ഡൗണിന് ശേഷം ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടപ്പാക്കിയേക്കും; സൂചന നല്‍കി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം വിദേശമദ്യ വില്‍പ്പന ഓണ്‍ലൈന്‍ വഴി നടപ്പാക്കിയേക്കുമെന്ന് സൂചന നല്‍കി ബിവറേജസ് കോര്‍പറേഷന്‍. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് കമ്ബനിയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.…

മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ അലംഭാവം; സര്‍ക്കാര്‍ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് കടക്കാന്‍…

സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്ന അതിഥി തൊഴിലാളികളെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണമെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് നടന്നുപോകുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ്…

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച; ട്രെയിനുകളുടെ പട്ടിക പുറത്തുവിട്ടു

ന്യൂ ഡല്‍ഹി: മെയ് 12 മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തുവിട്ടു. കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച…