Mon. Nov 18th, 2024

Tag: Lockdown

നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാ‍ർഗ നി‍ർദ്ദേശം ഇന്ന് പുറത്തിറക്കും; കൂടുതല്‍ ഇളവുകൾക്ക് സാധ്യത

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മെയ് നാലിന് പുറപ്പെടുവിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍…

മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് മാലിദ്വീപില്‍  കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും. സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍…

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ തന്നെ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമേ  തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.  അത്യാവശ്യ കാര്യങ്ങള്‍ക്ക് …

സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിക്കാന്‍ തയ്യാറെടുപ്പുമായി ഇറ്റലി

റോം: കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാ​​ഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന…

ഡല്‍ഹിയില്‍  നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻഒസി നൽകി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുളള ട്രെയിനിന് കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്…

നാലാം ഘട്ട ലോക്ക്ഡൗണ്‍; കൂടുതല്‍ മേഖലകളില്‍ ഇളവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍…

മുംബൈയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും. പുനെ,…

വിസാ കാലാവധി തീര്‍ന്നു; ഇസ്രയേലില്‍ കുടുങ്ങി 82 മലയാളി നഴ്‌സുമാര്‍

ജെറുസലേം: ഇസ്രയേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. ഇവരില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ‘അഞ്ച്…

സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്; സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യ വിദഗ്ധര്‍ 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം…