ജില്ലക്കകത്ത് ബസ് സർവിസ് അനുവദിക്കും; ഓട്ടോറിക്ഷകൾക്കും അനുമതി
തിരുവനന്തപുരം : ജില്ലക്കകത്ത് ബസ് സർവിസുകൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട് ശുപാർശ ചെയ്ത് ഗതാഗത വകുപ്പ്. ഓട്ടോ സർവീസ് അനുവദിക്കാനും ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. സാര്‍വത്രികമായ…