Mon. Nov 18th, 2024

Tag: Lockdown

ചെെനയില്‍ പുതുതായി കൊവിഡ് രോഗികള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ 

ബെയ്ജിങ്: ചെെനയില്‍ പുതുതായി പതിനൊന്ന് കൊവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങില്‍ വീണ്ടും…

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല

ഡൽഹി: ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ്…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന…

വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രാലയങ്ങൾ

ഡൽഹി: ഉന്നത ഉദ്യോഗസ്ഥർകടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര പേർസണൽ മന്ത്രാലയം…

ഡൽഹി എംയിസിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു

ഡൽഹി: പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി എംയിസിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക, കൊവിഡ്…

അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകി സുപ്രീംകോടതി 

ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതടക്കമുള്ള കേസുകൾ പിൻവലിക്കണമെന്ന നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകി. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നും ഇതിനായി…

സംസ്ഥനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതൽ തുറക്കും 

തിരുവനന്തപുരം: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളും, മാളുകളും ഹോട്ടലുകളും കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 65 വയസിന് മുകളിലുളളവർക്കും, 10 വയസിന് താഴെയുളളവർക്കും പ്രവേശനം…

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന 3800 ട്രോൾ ബോട്ടുകൾ, 600 ഗിൽനെറ്റ്, ചൂണ്ട ബോട്ടുകൾ, പേഴ്സീൻ വല ഉപയോഗിക്കുന്ന 60…

കേന്ദ്രത്തെ എതിര്‍ത്ത് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല: അരുന്ധതി റോയ് 

ന്യൂഡല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും വര്‍ഗ്ഗീയ…

ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വര്‍ധനവ് നിമയപരമായി പരിഗണിക്കാന്‍…