Wed. Jan 22nd, 2025

Tag: Literacy Mission

കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ

തി​രു​വ​ന​ന്ത​പു​രം: സാ​ക്ഷ​ര​ത മി​ഷൻ്റെ ആ​സ്ഥാ​ന മ​ന്ദി​ര നി​ർ​മാ​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 2019 ഒ​ക്ടോ​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് ഇ​തു​വ​രെ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട ന​മ്പ​ർ…

ക്യാന്‍സര്‍ തളര്‍ത്തിയിട്ടും കേശവേട്ടന്‍ പഠനത്തിരക്കില്‍

കല്‍പ്പറ്റ: ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം മാറ്റിവെക്കേണ്ടി വന്നവരില്‍ പലര്‍ക്കും സാക്ഷരത മിഷന്‍ അത്താണിയാണ്. യുവാക്കള്‍ മുതല്‍ നൂറ് വയസ് കഴിഞ്ഞവര്‍ തുല്യത പഠനത്തിനായി എത്തുന്നുവെന്നതാണ് സാക്ഷരതാ…

ആ​സ്ഥാ​ന​മ​ന്ദി​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​തൽ സ്ഥലത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ പേ​ട്ട​യി​ൽ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​ത​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഥ​ലം കൈ​യേ​റി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ പേ​ട്ട​യി​ലെ മൊ​ത്തം ഒ​രു ഏ​ക്ക​ർ…

job permanency controversy in literacy mission

ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ: സാ​ക്ഷ​ര​ത മി​ഷ​നിലും ക്രമക്കേടെന്ന് പരാതി

  തിരുവനന്തപുരം: 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ക്ഷ​ര​ത മി​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തിന്റെ മ​റ​വി​ൽ നി​ശ്ചി​ത ക​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ തി​രു​കി​ക്ക​യ​റ്റി​യെ​ന്ന് ആക്ഷേപം. സാ​ക്ഷ​ര​ത മി​ഷ​നി​ൽ പു​തു​താ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ…