Mon. Dec 23rd, 2024

Tag: lifemission

ലൈഫ് മിഷന്‍ ക്രമക്കേട്; ‘വിധി സ്റ്റേ ചെയ്യണം’, ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.…

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പി​രി​ച്ചു​വി​ടി​ല്ലെ​ന്ന് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ്മി​ഷ​ന്‍ പി​രി​ച്ചു വി​ടു​മെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നെ തിരുത്തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി…

ലൈഫ് മിഷൻ: സർക്കാരിന് തിരിച്ചടി സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി വിധി

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.…

ലൈഫ്മിഷൻ പദ്ധതിയിൽ 10,973 വീടുകളുടെ   പണി പൂർത്തിയായി

കൊച്ചി :   ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിൽ പതിനായിരത്തി തൊള്ളായിരത്തി ഏഴഴപ്പത്തി മൂന്ന് വീടുകൾ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു.…