ഇടതു സർക്കാർ അധികാരമേൽക്കുമ്പോൾ കാലി ഖജനാവ്; ഇപ്പോൾ 5000 കോടിയുടെ ട്രഷറി മിച്ചമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരമേറുമ്പോൾ കാലി ഖജനാവാണ് ഉണ്ടായിരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാൽ കുറഞ്ഞത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതെന്നും…