29 C
Kochi
Wednesday, September 22, 2021
Home Tags Lebanon

Tag: Lebanon

റോക്കറ്റാക്രമണത്തിന് മറുപടിയായി ലെബനന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം

ജറുസലേം:സൗത്ത് ലെബനൻ മേഖലയിൽ നിന്നുമുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നാലെ ലെബനനു നേരെ ഇസ്രയേലിന്റെ ഷെല്ലാക്രമണം. 22 ഷെല്ലുകൾ ഇസ്രയേൽ പ്രയോഗിച്ചതായി ലെബനീസ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആറ് റോക്കറ്റുകൾ ലെബനനാണ് ആദ്യം പ്രയോഗിച്ചതെന്ന് ഇസ്രയേലും പ്രതികരിച്ചു.പലസ്തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണം...

നടുക്കം മാറാതെ ബെയ്റൂട്ട്; സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി

ബെയ്റൂട്ട്:ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 4000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രധാമിക വിവരം. ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപത്ത്  സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനുമുണ്ടായതെന്ന്...

 പ്രക്ഷോഭം ഫലം കണ്ടു;  ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി പ്രഖ്യാപിച്ചു

ലെബനന്‍:  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചത്.പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ്  മൈക്കല്‍ ഔണിന് രാജിക്കത്ത് അടുത്ത ദിവസം നല്‍കുമെന്നും സാദ് ഹരീരി അറിയിച്ചു....

ലെബനനില്‍  സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ‘ജോക്കറും’;  ‘അദ്ദേഹത്തിന്റെ ജീവിതം ഞങ്ങളുടേതിന് സമാനം’ 

ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ...