Mon. Dec 23rd, 2024

Tag: launch

കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക് തുടക്കം

പള്ളുരുത്തി: കൊവിഡ്‌ പ്രതിസന്ധിക്കിടയിലും കൈപൊള്ളാതെ ഓണം ആഘോഷിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണം വിപണികൾക്ക്‌ തുടക്കമായി.  സഹകരണ സംഘങ്ങൾ വഴി 170, ത്രിവേണികൾ വഴി 17 എന്നിങ്ങനെയാണ്‌ ഓണച്ചന്തകൾ ഒരുക്കിയിരിക്കുന്നത്‌.…

സൗ​ദി അ​റേ​ബ്യ നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വിജയകരം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ രൂ​പ​ക​ൽ​പ​ന​ചെ​യ്ത് നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വി​ജ​യ​ക​രം. ക​സാ​ഖ്​​സ്​​താ​നി​ലെ ബൈ​ക്കോ​നൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ​യ​ട​ക്കം 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 38 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ റ​ഷ്യ​ൻ സോ​യൂ​സ്…

ദബിസാറ്റ്’ വിക്ഷേപണ തയ്യാറെടുപ്പുകൾ പൂർത്തിയായി; ശനിയാഴ്ച ഉപഗ്രഹം കുതിക്കും

അ​ബൂ​ദ​ബി: ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ആൻഡ്ടെക്നോളജിയി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു വി​ക​സി​പ്പി​ച്ച രണ്ടാമ​ത്തെ ക്യൂ​ബ് സാ​റ്റ് ഉ​പ​ഗ്ര​ഹ​മാ​യ ‘ദ​ബി​സാ​റ്റ്’ അ​മേ​രി​ക്ക​യി​ലെ സി​ഗ്‌​ന​സ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന്…

സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ഭയം മൊബൈല്‍ ആപ്പ് പ്രചാരണത്തിന് പോലീസ്; ജില്ലകള്‍ തിരിച്ച് കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി പോലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം കൊടുക്കാനൊരുങ്ങി പോലീസ്. സ്കൂളുകളും, റസിഡന്‍സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനം. ജില്ലകള്‍…