Mon. Dec 23rd, 2024

Tag: lashkar e taiba

ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎയുടെ നാലാം ഷെഡ്യൂള്‍ പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.…

കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ മുഞ്ജ് മര്‍ഗില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേരെ…

ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് 11 വർഷം തടവ് ശിക്ഷ

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിൽ  ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി.  2008 ലെ മുംബൈ…

തീവ്രവാദ ബന്ധം : പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : ലഷ്‌കര്‍ ഇ ത്വയ്ബ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി. മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം ആണ് ശനിയാഴ്ച…