Mon. Dec 23rd, 2024

Tag: Land

കേരളത്തിൽ ഭൂമിയുടെ വില കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധനകള്‍ പ്രാബല്യത്തിലായി. ഭൂമിയുടെ ന്യായവിലയും കോടതി ചെലവും കൂടി. ഭൂമി എന്ത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ അനുസരിച്ച് ഭൂമിയുടെ…

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

കേന്ദ്രത്തിനെതിരെ ശബ്ദിച്ചാല്‍ സസ്പെന്‍ഷന്‍; ബാലമുരുഗനെ ബിജെപിക്ക് ഭയമോ?

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി…

അയോധ്യയില്‍ തണ്ണീര്‍ത്തട ഭൂമി അദാനിക്ക് മറിച്ചുവിറ്റ്  ബിജെപി നേതാക്കള്‍; സ്ക്രോള്‍ റിപ്പോർട്ട്

ടൈം സിറ്റി ഹൗസിംഗ് സൊസൈറ്റി 1.13 കോടി രൂപയ്ക്കാണ് സരയു നദിക്കടുത്തുള്ള ഭൂമി കര്‍ഷകരില്‍ നിന്നും പലതവണയായി വാങ്ങിയത്. ആഴ്ചകള്‍ക്കുശേഷം ഈ ഭൂമി മൂന്നിരട്ടി വിലക്ക് അദാനി…

ഭൂമിയില്‍ വിള്ളല്‍; കണ്ണൂരില്‍ മുപ്പതോളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂർ: ഭൂമിയില്‍ വിള്ളൽ വീണതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈലാസം പടിയിലാണ് ഭൂമിയില്‍ വിളളല്‍ വീഴുന്നത്. രണ്ട്…

ഭൂമി ഇടിഞ്ഞു താഴുന്നു; പ്രദേശവാസികൾ ആശങ്കയിൽ

ചെറുതോണി: വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല–ആനക്കൊമ്പൻ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–-ാം വാർഡ്‌ ഉൾപ്പെടുന്ന പെരുങ്കാല…

മുനക്കക്കടവ് ഹാർബറാക്കി ഉയർത്തുന്നതിന് സ്ഥലം ഏറ്റെടുക്കും

ചാവക്കാട് ∙ കടപ്പുറം മുനക്കക്കടവ് ഫിഷ്‌ ലാൻഡിങ് സെന്റർ ഹാർബറാക്കി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എൻകെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത ഫിഷറീസ്, ഹാർബർ,…

ഭൂമി കൃഷിക്കെങ്കിൽ കൃഷി മാത്രം; പ്രതിസന്ധിയായി ഉത്തരവ്

രാജപുരം: 1960ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച ഭൂമിക്ക് പൊസിഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ ഭൂമി ഏത് ആവശ്യത്തിന് നൽകി എന്നത് രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി…

കരിപ്പൂർ വിമാനത്താവള വികസനം: ഭൂമി വിട്ടുനല്‍കില്ലെന്ന് പ്രദേശവാസികള്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ. നൂറ്റി അമ്പത്തിരണ്ടര ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട്ട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇനിയും…

ഭൂമിയുടെ ഉടമാവകാശം തിരികെ ലഭിക്കാതെ ഇരുളം അങ്ങാടിശേരിയില്‍ 31 കുടുംബങ്ങള്‍

ക​ല്‍പ​റ്റ: കൈ​വ​ശ​ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം തി​രി​കെ ല​ഭി​ക്കാ​തെ ഇ​രു​ളം അ​ങ്ങാ​ടി​ശേ​രി​യി​ല്‍ 31 കു​ടും​ബ​ങ്ങ​ള്‍. ഇ​രു​ളം വി​ല്ലേ​ജി​ല്‍ 160/2/ എ1​എ1 സ​ര്‍വേ ന​മ്പ​റി​ൽ​പെ​ട്ട​തി​ല്‍ 22.25 ഏ​ക്ക​ര്‍ ഭൂ​മി പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം​വെ​ക്കു​ന്ന…