Wed. Jan 22nd, 2025

Tag: Lakshadweep

ഒറ്റക്കെട്ടായി ദ്വീപ്; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി: നിയമപരമായി നേരിടും

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മറ്റി രൂപികരിക്കാന്‍ തീരുമാനം. ലക്ഷദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ നിയമപരമായി നേരിടുമെന്ന്…

ലക്ഷദ്വീപിൽ കളക്ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ  കളക്ടർ അഷ്ക്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്റ്റർ…

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം…

ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപ്: ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും…

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബിജെപി നേതാക്കളും പങ്കെടുക്കും

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനകീയ…

ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം; പ്രതിഷേധങ്ങൾ ഉടൻ കെട്ടടങ്ങുമെന്ന് പ്രഫുൽ പട്ടേൽ

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി അടക്കം മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് യോഗം…

അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപ് നിവാസികൾ രാഷ്ട്രപതിക്ക് ഭീമഹർജി നൽകും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹർജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; എട്ട് യുവമോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍…

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് എതിരെ ദ്വീപ് നിവാസികൾ സഹിതം പ്രതിഷേധം കനക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ 2015യിലേക്ക് കൊണ്ട് പോകുകയാണ് 2015 നവംബർ 29ന് പുറത്ത് വന്ന…

ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എംബി…