Mon. Dec 23rd, 2024

Tag: Ladakh border

ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം; ചൈന നിയന്ത്രണരേഖ ലംഘിച്ചു

ഡൽഹി: ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. പാംഗോങ്…

ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തി: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്നും രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും, മുന്‍ സൈനിക…

കിഴക്കൻ ലഡാക്കിൽ മൂന്നിടങ്ങളിൽ നിന്നും ചൈനീസ് സേന പൂർണ്ണമായും പിന്മാറി

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ്…

പ്രധാനമന്ത്രി ‘ലേ’യിലെത്തി; സന്ദർശനം അപ്രതീക്ഷിതമായി

ലെഡാക്ക്: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക്…

ലഡാക്ക് അതിർത്തി വിഷയം; ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി തർക്കം  പരിഹരിക്കാൻ  പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം…

ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന

ബെയ്ജിങ്: അതിർത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍. ഇന്ത്യന്‍ സൈന്യം…