Wed. Jan 22nd, 2025

Tag: Labor

ലൈംഗിക ജീവിതമില്ല, ഉറക്കമില്ല, ഭക്ഷണമില്ല; ആകെയുള്ളത് ടെന്‍ഷന്‍ മാത്രം

ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും…

കാഴ്ച കുറവ്, കൈ വേദന, തല വേദന; ഞങ്ങളുടെ ജീവിതം നടന്ന് തീരും

രാവിലെ ഒമ്പത് മണിക്ക് മുന്‍പേ ഞങ്ങള്‍ വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കും. എപ്പോ വിളി വരും എന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ മുതിര്‍ന്നവരുടെ കാര്യം…

കൊവിഡ് കാലത്ത് നാട്ടുകാരുടെ പശുവിന് പുല്ലു വരെ ചെത്തിയ ആശമാരുണ്ട്

ഒരാള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കില്‍ ബാക്കി എല്ലാവരും അറിയും. ഉടനെ ഞങ്ങളെ വിളിച്ച് എല്ലാവരും തെറിവിളിക്കും. ‘നിനക്കൊക്കെ പറ്റിയത് മറ്റവന്‍ ആണല്ലേടീ’ എന്നോക്കോ ചോദിച്ചവര്‍ ഉണ്ട്. മെമ്പര്‍മാരുടെ…

‘ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല’

സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?.…

‘ആശ വര്‍ക്കര്‍’: മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴില്‍ (അദ്ധ്യായം-1)

ആശ വര്‍ക്കര്‍മാരുടെ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തെ വളരെയധികം ആശ്രയിച്ചാണ് കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നത്   ഥമികാരോഗ്യ സേവനത്തെ അടിസ്ഥാനമാക്കിയുള്ള നവീന ആരോഗ്യ വികസന…

ഗോഡൗൺ ഭരണം: തൊഴിലാളി ഇടപെടൽ വേണ്ടെന്ന് സപ്ലൈകോ

തൃശൂർ: സപ്ലൈകോ ഗോഡൗണുകളുടെ ഭരണകാര്യങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഇടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ ചെയർമാന്റെ നിർദേശം. റേഷൻ ധാന്യങ്ങളുടെ സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ…