Mon. Dec 23rd, 2024

Tag: Kundara

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് സാമൂഹ്യ വിരുദ്ധർ തീ വെച്ചു

കൊല്ലം: കൊല്ലം കുണ്ടറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ സാമൂഹ്യ വിരുദ്ധർ തീ വെച്ചു നശിപ്പിച്ചു. കുണ്ടറ പാലമുക്കൽ വിജയന്റെ ഓട്ടോയാണ് കത്തി നശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം…

പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊ​ല്ലം: ക​മീ​ഷ​ൻ നേ​രി​ട്ട് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​ണ്ട​റ പൊ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല…

ബോണസും പ്രൈസ് മണിയും കിട്ടിയില്ലെന്നു പരാതി

കുണ്ടറ: കേരളത്തിലെ ഏറ്റവും ജനകീയമായ ജലോത്സവം എന്നു വിശേഷിപ്പിക്കാവുന്ന കല്ലട ജലോത്സവത്തിൽ മാറ്റുരച്ച ഒൻപത് പ്രാദേശിക ക്ലബ്ബുകൾക്ക് രണ്ടു വർഷമായിട്ടും ബോണസും പ്രൈസ്മണിയും കിട്ടിയില്ലെന്നു പരാതി. 52…

കോവിഡ് കാലത്ത്‌ കരുതലുമായി കുണ്ടറ

കുണ്ടറ: കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ’. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും…