Wed. Jan 22nd, 2025

Tag: Kumbha Mela

കുംഭമേളയ്ക്കിടെ സ്വകാര്യ ലാബ് നടത്തിയ കൊവിഡ് പരിശോധന വ്യാജമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്

ഹരിദ്വാർ: ഹരിദ്വാറിലെ മഹാ കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകാര്‍ വ്യാജ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. കുംഭമേളയ്ക്കെത്തിയവരുടെ കൊവിഡ് പരിശോധന…

കുംഭമേളയ്ക്ക് അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്ന്…

കൊവിഡ് വ്യാപനത്തിൽ കുംഭമേളയ്ക്ക് നിർണ്ണായക പങ്ക്; സൂപ്പർ സ്പ്രെഡിനും കാരണമായെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ കുംഭമേള നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം…

കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ

ഡെറാഡൂൺ: കുംഭമേള പൂർത്തിയായതിന്​ പിന്നാലെ ഹരിദ്വാറിൽ കർഫ്യൂ പ്രഖ്യാപിച്ച്​ ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്​നാൻ പൂർത്തിയായതിന്​ പിന്നാലെയായിരുന്നു കർഫ്യൂ. പതിനായിരത്തോളം വിശ്വാസികളാണ്​ അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ…

കൊവിഡ് കാരണം കുംഭ മേള മാറ്റാന്‍ പോകുന്നില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ഹരിദ്വാറിലെ മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍. കൊവിഡ് കാരണം കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ”കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും…

തബ്‌ലീഗ് ജമാഅത്തിനെതിരെ രംഗത്തെത്തിയവര്‍ ഇപ്പോള്‍ കുംഭമേള നടത്തിയതില്‍ മൗനം പാലിക്കുന്നു; വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നസാഹചര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ…

കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്തത് 31 ലക്ഷം പേര്‍; കൊവിഡ് പോസിറ്റീവായത് 26 പേര്‍

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍  പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്…