Mon. Dec 23rd, 2024

Tag: KSU

കെഎസ്‍യു  മാര്‍ച്ചില്‍ സംഘര്‍ഷം; റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി 

എറണാകുളം: കെഎസ്‍യു എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കൊച്ചിയുടെ മുന്‍ മേയര്‍ ടോണി…

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ…

തിരുവനന്തപുരം യൂ​ണി​വേ​ഴ്സി​റ്റി കോളേ​​ജി​ല്‍ കെ.എസ്.യു. യൂണിറ്റ്

തിരുവനന്തപുരം:   കെ.എസ്‌.യു., തിങ്കളാഴ്ച യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രിച്ചു. 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെ.എസ്‌.യു. ​യൂ​ണി​വേ​ഴ്സി​റ്റി കോളേജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെ.എസ്‌.യു​വിന്റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.…

സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്കിനു കെ.എസ്.യു. ആഹ്വാനം

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.…