Mon. Dec 23rd, 2024

Tag: KSRTC

കെഎസ്ആർടിസി ബസുകള്‍ക്ക് റിവേഴ്‍സ് ഹോണ്‍

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകള്‍ക്ക് റിവേഴ്‍സ് ഹോണ്‍ സംവിധാനം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. എല്ലാ…

ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌

കട്ടപ്പന: മഹാപ്രളയത്തിൽ തകർന്ന കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനും എം എം മണി എംഎൽഎയും ഡിപ്പോയിലെത്തി. കെഎസ്‌ആർടിസി…

‘സമുദ്ര’ബസുകൾ അടുത്ത മാസമാദ്യം

തിരുവനന്തപുരം: മീൻവിൽപന നടത്തുന്ന സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്നു പുറത്തിറക്കുന്ന ബസുകൾ അടുത്ത മാസമാദ്യം ഓടിത്തുടങ്ങും. ‘സമുദ്ര’ എന്നു പേരിട്ട മൂന്നു ബസുകളുടെ രൂപകൽപന…

കെഎസ്‌ആർടിസി ബസ്‌ ടെർമിനലിന്‌ പുതുജീവൻ

കോഴിക്കോട്:   അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌  കെഎസ്ആർടിസി  ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം പുതുപാതയിലേക്ക്‌.വാണിജ്യ സമുച്ചയ നടത്തിപ്പിന്‌ സ്വകാര്യ കമ്പനിയുമായി ടെൻഡറായി. ആലിഫ്  ബിൽഡേഴ്‌സ്  എന്ന കമ്പനിക്കാണ്‌ …

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ‘ഫുഡ് ട്രക്ക് ’ അടുത്ത ആഴ്ച മുതൽ

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക്’ അടുത്ത ആഴ്ച ആരംഭിക്കും. മിൽമയുമായി സഹകരിച്ചാണു പദ്ധതി. മിൽമ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. കൂടാതെ ചായ,…

മദ്യപാനി ആക്രമിച്ചു, കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്

മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാർജ് ചോദിച്ചതിനാണ് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച്…

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; ഗതാഗതമന്ത്രി ഇന്ന് ജീവനക്കാരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.…

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതല്‍ ആരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ…

എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും

തിരുവനന്തപുരം: എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ…