Mon. May 6th, 2024

Tag: KSRTC

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 206 ദീർഘദൂര ബസ്സുകള്‍…

പൊളിക്കാനിട്ട ബസുകൾ ഇനി സഞ്ചരിക്കുന്ന കടകളാകും; പദ്ധതിക്ക് വൻ സ്വീകാര്യത

തിരുവനന്തുപുരം: കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം…

ജീവനക്കാര്‍ക്ക് കൊവിഡ്; കെഎസ്ആര്‍ടിസി പ്രതിസന്ധിയിൽ

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച് ഡിപ്പോകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണവും അടച്ചിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം…

കെ.എസ്.ആര്‍.ടി.സി.യുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ വരുന്നു

തിരുവനന്തപുരം: ഒരേ സ്ഥലത്തേക്കുള്ള  സ്ഥിരം യാത്രക്കാർക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന ബോണ്ട് പദ്ധതിയ്ക്ക് തുടക്കമാകുന്നു.  ട്രെയിന്‍, ബസ് എന്നിവയെ ആശ്രയിച്ച് എല്ലാദിവസവും ഒരു സ്ഥലത്തേക്ക്…

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി

തിരുവനന്തുപുരം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. അഞ്ച് കിലോമീറ്ററിന് മിനിമം…

കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർ നിയമനത്തിന്  ഹെെക്കോടതിയുടെ മാര്‍ഗനിര്‍ദേശം

കൊച്ചി: 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2,455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം…

ഡ്രൈവർക്ക് കൊവിഡ് ബാധിച്ച പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം; ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം: സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. ഡിപ്പോയില്‍ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദേശം. …

വയനാട്ടിൽ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം

വയനാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് 35 സര്‍വീസുകള്‍…

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…