Wed. Jan 22nd, 2025

Tag: KSRTC

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കം; കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ്…

കെഎസ്ആർടിസി ഡ്രൈവറിന്റെ പരാതി; മേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി കോടതി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ്…

‘തന്നോടും മോശമായ ഭാഷയിൽ സംസാരിച്ചു’, ഡ്രൈവർ യദുവിനെതിരെ നടി റോഷ്നി ആൻ റോയി

എറണാകുളം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി നടി റോഷ്നി ആൻ റോയി. കുറച്ച്…

കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയത്; കേസെടുക്കേണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്ക് തർക്കത്തിൽ മേയര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.…

മേയറുടെ വാദം പൊളിയുന്നു; വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിന് കുറുകെ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ലയെന്നാണ് മേയർ…

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

സീറ്റൊഴിവുണ്ടെങ്കില്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇനി നിർത്തും

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തണമെന്ന നിർദേശവുമായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ. നിലവിൽ സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർ ക്ലാസ്…

ട്രഷറികളിലും കെഎസ്ആര്‍ടിസിയിലും 2000-ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതുകൊണ്ട് അവ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രെഷറി വകുപ്പ്. 2,000ത്തിന്റെ…

2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി

നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ്…

കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ചു

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് തുക അനുവദിച്ചത്. നിലവിൽ രണ്ടുഗഡുക്കളായാണ് ജീവനക്കാർക്ക്…