Sat. Jan 18th, 2025

Tag: Kozhikode

നവകേരള ബസ് ഹൗസ്ഫുൾ; ആദ്യ സർവീസ് നാളെ

കോഴിക്കോട് : ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസിൻ്റെ ടിക്കറ്റിന് വൻ ഡിമാൻ്റ്. ബുധനാഴ്ച ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ സർവീസിൻ്റെ ടിക്കറ്റ് മുഴുവനും വിറ്റ്…

Nipah Outbreak

വീണ്ടും നിപ്പ: അനുഭവമാണ് കരുത്ത്; കരുതിയിരിക്കുക

മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ മരണത്തോടെയാണ് എല്ലാത്തിന്‍റെയും ആരംഭം. രോഗമെന്തെന്ന് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും 17 പേരെയും നിപ്പ കൊണ്ടുപോയിരുന്നു രളത്തില്‍ വീണ്ടും നിപ്പ വൈറസുകള്‍ ഭീതി…

സിദ്ധിഖിന്റെ കൊലപാതകം: താന്‍ കൊന്നിട്ടില്ലെന്ന് ഫര്‍ഹാന

കോഴിക്കോട്: കോഴിക്കോട് ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫര്‍ഹാന. താന്‍ ആരെയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നു.…

കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരന്‍…

ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ കസ്റ്റഡിയിലെടുത്തു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ…

ഒമ്പതാം ക്ലാസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച ഒമ്പതാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.…

Pinarayi Vijayan

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം

കോഴിക്കോട്; മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ്…

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ സ്വര്‍ണകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാടുകയാണ്. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ്…

61ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 24 വേദികളിലായി…

അതിക്രമിച്ച് കയറി വീട് വെട്ടിപ്പൊളിച്ചു

കോഴിക്കോട്: അതിര്‍ത്തി തർക്കത്തെത്തുടര്‍ന്ന് പള്ളികമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിത്തകര്‍ത്തത്. സംഭവത്തില്‍…