Mon. Dec 23rd, 2024

Tag: Kozhikode Airport

കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ്  കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്.…

കരിപ്പൂര്‍ വിമാന ദുരന്തം: ‘അപകട സൂചന നല്‍കിയില്ല’

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പ്രതികൂലാവസ്ഥയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നതിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. വിമാനത്തിന്‍റെ ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്…

കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവർത്തിനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍, ഫയര്‍മാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം നിരീക്ഷണത്തിലായിരുന്നുവെന്നും സ്റ്റേഷനിലേക്ക് വന്നിട്ടില്ലെന്നും ഫയര്‍…

 കേരളം പൂര്‍ണ സജ്ജം; പ്രവാസികളുടെ മടക്കം ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ ആദ്യ സംഘം കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളിലായി ഇന്നെത്തും. വന്ദേഭാരത് ദൗത്യത്തിന്‍റെ ആദ്യദിനമായ ഇന്ന് യുഎഇയില്‍ നിന്നുള്ള…