കൊവിഡ് പ്രതിരോധ വാക്സിന് ഒക്ടോബറില്‍; 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കമ്പനി
മഹാരാഷ്ട്ര: കൊവിഡ് പ്രതിരോധ വാക്സിൻ ഒക്ടോബറോടെ ലോകവിപണിയിലെത്തിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം…