Sun. Nov 17th, 2024

Tag: Kottayam

പൈപ്പ് പൊട്ടൽ പതിവായി; വെള്ളം മുടങ്ങുന്നു

കുമരകം: പൈപ്പ് പൊട്ടൽ പതിവായതോടെ കുമരകത്തേക്കുള്ള ജലവിതരണം അവതാളത്തിലാകുന്നു. ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്ന് കുമരകത്തേക്കുള്ള പൈപ്പ് ചെങ്ങളം കുന്നുംപുറം – മഹിളാ സമാജം റോഡിൽ തട്ടാമ്പറമ്പ്…

അന്ധകാരത്തോട്ടിൽ മാലിന്യങ്ങൾ നിറയുന്നു

വൈക്കം: നഗരസഭാമധ്യത്തിലെ അന്ധകാരത്തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറയുന്നു. നീരൊഴുക്കു നിലച്ച തോട്ടിൽ കുപ്പികളും പ്ലാസ്റ്റിക് കവറുകളും നിറഞ്ഞു. മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്കു മൂക്കു പൊത്താതെ നടക്കാൻ…

ചി​ര​ട്ട​പ്പാ​ലാ​ക്കി റ​ബ​ർ; ആ​ശ​ങ്ക മാ​റാ​തെ ക​ർ​ഷ​ക​ർ

കോ​ട്ട​യം: ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​യു​ടെ പ്ര​ത്യാ​ഘാ​തം പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​വാ​ണി​ജ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ആ​ശ​ങ്ക മാ​റാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ. വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ പു​തി​യ നീ​ക്കം…

കോവിഡ് പറഞ്ഞ് റോഡ് അടച്ചു; പൊലീസ് വഴി തുറന്നു

പനച്ചിക്കാട്: പഞ്ചായത്ത് അധികൃതർ അറിയാതെ കോവിഡ് കാരണം പറഞ്ഞ് റോഡ് അടച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസ് എത്തി വഴി തുറന്നു. 3–ാം വാർഡിൽ കൊല്ലംകവല –…

‘വൈറൽ’ പോസ്റ്റിനു വേണ്ടിയുള്ള പാച്ചിൽ

കോട്ടയം/ ചങ്ങനാശേരി: ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിൽ ‘വൈറൽ’ പോസ്റ്റിനു വേണ്ടിയാണു യുവാക്കളുടെ വഴിയിലെ പാച്ചിൽ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇത്തരം നാടൻ…

സാഹിത്യ അക്കാദമി പുരസ്കാരം എൻ കെ ജോസിന് സമ്മാനിച്ചു

വൈ​ക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ദ​ലി​ത് ബ​ന്ധു എ​ൻ കെ ജോ​സി​ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വൈ​ക്കം വെ​ച്ചൂ​രി​ലെ എ​ൻ കെ ജോ​സിൻ്റെ വ​സ​തി​യി​ലെ​ത്തി​യ…

മണിമലയിലെ കൊക്കോ യുഎസിലേക്ക്

മണിമല: ഗൂഗിളിൽ വിലാസം തപ്പിയെടുത്ത് കോർപറേറ്റ് കമ്പനി മണിമലയിൽ നിന്ന് യുഎസിലേക്കു കൊക്കോ‘കടത്തി’! മണിമലയിലെ കർഷകരുടെ സംഘടനയായ കൊക്കോ സഹകരണ സംഘത്തിൽ നിന്ന് ഒരു ടൺ കൊക്കോ…

പുതുപ്രതീക്ഷയുമായി സിമന്റ്‌ ഫാക്ടറി

കോട്ടയം: പ്രതാപകാലത്തേക്ക്‌ വീണ്ടും കുതിച്ച്‌ നാട്ടകം ട്രാവൻകൂർ സിമന്റ്‌ ഫാക്ടറി. കോൺക്രീറ്റ്‌ പോസ്‌റ്റ്‌ നിർമാണം, ഗ്രേ സിമന്റ്‌ ഉൽപാദനം എന്നീ പദ്ധതികളാണ്‌ ഫാക്ടറിയുടെ പുതുപ്രതീക്ഷ. പ്രാരംഭമായി പോസ്‌റ്റ്‌…

കൈക്കൂലി ലഭിച്ചില്ല ഫയലുകൾ പൂഴ്ത്തിവച്ചു

കോട്ടയം: ജില്ലയിലെ ജിയോളജി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടർന്ന്‌ ഒരു വർഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷർ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി…

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിന ജലം ഒഴുകുന്നു

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാ‍ൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാതെ കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷൻ അടിച്ചിടാൻ കാരണം. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ…